Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beat

വീട്ടിലേക്ക് തോക്കുമായെത്തിയ ആളെ നാട്ടുകാർ തല്ലിക്കൊന്നു

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്ക് തോ​​​ക്കു​​​മാ​​​യെ​​​ത്തി​​​യ ആ​​​ളെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി ത​​​ല്ലി​​​ക്കൊ​​​ന്നു. ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

അം​​​ബേ​​​ദ്ക​​​ർ ന​​​ഗ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കാ​​​ണ് ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​റും ര​​​ണ്ട് കൂ​​​ട്ടാ​​​ളി​​​ക​​​ളും തോ​​​ക്കു​​​മാ​​​യെ​​​ത്തി വീ​​​ട്ടു​​​കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്.

നി​​​ല​​​വി​​​ളി​​​ശ​​​ബ്ദം കേ​​​ട്ടെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​റെ പി​​​ടി​​​കൂ​​​ടി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഹ​​​ൽ​​​ദ​​​റു​​​ടെ കൂ​​​ട്ടാ​​​ളി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​ന്പ് ത​​​ന്‍റെ മ​​​ക​​​ൻ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഹ​​​ൽ​​​ദ​​​ർ ആ ​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വീ​​​ട്ടു​​​ട​​​മ പ​​​റ​​​ഞ്ഞു.

Sports

ലി​വ​ര്‍​പൂ​ളി​നെ ലീ​ഡ്‌​സ് വീ​ഴ്ത്തി

ഈ​സ്താം​ബു​ള്‍: പ്രീ​സീ​സ​ണ്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കു തോ​ല്‍​വി. ര​ണ്ടു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം ലി​വ​ര്‍​പൂ​ള്‍, 2-4ന് ​ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നോ​ടു തോ​ല്‍​വി സ​മ്മ​തി​ച്ചു.

ലൂ​ക്ക് ചേം​ബേ​ഴ്‌​സ് (7-ാം മി​നി​റ്റ്), ഫ്‌​ളോ​റി​യ​ന്‍ വി​റ്റ്‌​സ് (40-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. ബ്രെ​ന്‍​ഡ​ന്‍ ആ​രോ​ണ്‍​സ​ണി​ലൂ​ടെ (60-ാം മി​നി​റ്റ്) ലീ​ഡ്‌​സ് തി​രി​ച്ച​ടി തു​ട​ങ്ങി.

ഡൊ​മി​നി​ക് കാ​ല്‍​വ​ര്‍​ട്ടി​ന്‍റെ (71, 85 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ളും സീ​ന്‍ ലോം​ഗ്സ്റ്റാ​ഫി​ന്‍റെ (73-ാം മി​നി​റ്റ്) ഗോ​ളും എ​ത്തി​യ​തോ​ടെ ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡ് ജ​യ​ത്തി​ല്‍.

National

ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം; യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ ആ​ടി​നെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു യു​വാ​വി​ന് പ​രി​ക്കേ​റ്റു. സി​സാ​യ് സ്വ​ദേ​ശി ദി​ൽ​ദാ​ർ അ​ൻ​സാ​രി (35) യെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ന്ന​ത്.

നാ​ല് പേ​ർ ചേ​ർ​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​രെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് പേ​ർ കാ​റു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ ദി​ൽ​ദാ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ആ​റ്റു​കാ​ലി​ൽ മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വം; എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ മ​രു​തൂ​ര്‍​ക​ട​വി​ല്‍ വ​മാ​താ​വി​നെ മ​ക​ന്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പോ​ലീ​സ്. ഫോ​ർ​ട്ട് പോ​ലീ​സാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ക​ന്‍ മ​ധു​വി​നെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി. കു​ടും​ബ വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ളെ ഇ​റ​ക്കു​മെ​ന്ന് ഫോ​ര്‍​ട്ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ 73 വ​യ​സു​കാ​രി​യാ​യ
സ​ര​സ്വ​തി അ​മ്മ​യ്ക്ക് തു​ട​ര്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

സ​ര​സ്വ​തി അ​മ്മ​യ്ക്ക് മ​ക​ന്റെ മ​ര്‍​ദ്ദ​ന​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റെ​ന്ന വാ​ർ​ത്ത ഞാ​യ​റാ​ഴ്ച​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ചു​ണ്ട് ഇ​ടി​ച്ച് പൊ​ട്ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ട്ടോ​ളം സ്റ്റി​ച്ചു​ക​ളാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. അ​മ്മ​യെ മ​ക​ന്‍ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി വി​ട്ടെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

അ​മ്മ​യു​ടെ പേ​രി​ലു​ള്ള വ​സ്തു വെ​ച്ച് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് മ​ക​നാ​യ മ​ധു ലോ​ണ്‍ എ​ടു​ത്ത​ത്. ഈ ​ലോ​ണ്‍ വ​യോ​ധി​ക​യാ​യ സ​ര​സ്വ​തി അ​മ്മ വീ​ട്ടു​ജോ​ലി​ക്ക് പോ​യാ​ണ് അ​ട​യ്ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

വീ​ട് ഒ​ഴി​യ​ണ​മെ​ന്ന ഫോ​ര്‍​ട്ട് പോ​ലീ​സിന്‍റെ​ മു​ന്ന​റി​യി​പ്പും മ​ക​ന്‍ മ​ധു അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് വി​വ​രം. മ​ധു​വി​ന്‍റെ ഭാ​ര്യ ആ​തി​ര​യും അ​മ്മ​യെ മ​ര്‍​ദി​ച്ച​താ​യാ​ണ് പ​രാ​തി. ചു​ണ്ട് ഇ​ടി​ച്ച് പൊ​ട്ടി​ച്ച​ത് മ​രു​മ​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഞ്ചു​വ​യ​സു​കാ​ര​ന് സ​ഹ​പാ​ഠി​യു​ടെ മ​ർ​ദ​നം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ഞ്ചു​വ​യ​സു​കാ​ര​നെ ക്ലാ​സ് ലീ​ഡ​ര​റാ​യ പെ​ൺ​കു​ട്ടി​യു​ടെ ക്രൂ​ര​മ​ർ​ദ​നം. ക്ലാ​സ് മു​റി​യി​ൽ അ​ധ്യാ​പി​ക ഇ​ല്ലാ​തി​രു​ന്ന പ​ന്ത്ര​ണ്ട് മി​നി​റ്റോ​ളം സ​മ​യം കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. മു​ഖ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ മു​ഖ​ത്ത് ക​ടു​ത്ത നീ​രും പ​രി​ക്കു​ക​ളും ക​ണ്ട​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. ശ​ക്ത​മാ​യ വേ​ദ​ന​യും ഭ​യ​വും കാ​ര​ണം കു​ട്ടി മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല ക​ണ്ട് ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ക്ലാ​സി​ൽ അ​ധ്യാ​പി​ക ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ക്ലാ​സ് നി​യ​ന്ത്രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന പെ​ൺ​കു​ട്ടി അ​ഞ്ചു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ന് മു​ന്നി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​ക്ര​മം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും, സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വീ​ഴ്ച​യോ അ​നാ​സ്ഥ​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

International

ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ ലാപ്ടോപ്പിനു അടിച്ചുകൊന്ന സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ

താ​ഷ്കെ​ന്‍റ്: ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി സാ​വ​രി​യ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ അ​നം (23) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രും ഉ​സ്ബ​ക്കിസ്ഥാ​നി​ലെ ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ നാ​ല് ദി​വ​സം മു​മ്പ് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ സ​ദ​റു​ൾ ലാ​പ്ടോ​പ് എ​ടു​ത്ത് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് സാ​വ​രി​യ​യു​ടെ ത​ല​ച്ചോ​റി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സ​ദ​റു​ളി​നെ ഉ​സ്ബ​ക്കി​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​വാ​രി​യ​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​സ്ബ​ക്കി​സ്ഥാ​നി​ലെ​ത്തി മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ഹ​രി​പ്പാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും.

National

ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ കൊ​ണ്ടു, വി​ദ്യാ​ർ​ഥി​ക​ളെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് നാ​ട്ടു​കാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ന്ത് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ കൊ​ണ്ട​തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ജ​ന​ലി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചു. പ​ന്ത് അ​ബ​ദ്ധ​ത്തി​ൽ ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ സ്കൂ​ൾ ജ​ന​ലി​ൽ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. കു​ട്ടി​ക​ളെ ചെ​രു​പ്പു​കൊ​ണ്ടും കൈ​ക​ൾ കൊ​ണ്ടും ത​ല്ലി​യ​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് രേ​ണു​ക ശ​ര​ണാ​ർ, ബ​സ​വ​രാ​ജ് ശ​ര​ണാ​ർ, അ​ഭി ല​മാ​നി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് ക​ണ്ടെ​ത്തി. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Sports

10 പേരുമായി പരാഗ്വെ തുര്‍ക്കിയെ തോല്‍പ്പിച്ചു

ക​ലി​ഫോ​ര്‍​ണി​യ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ടം കാ​ണാ​തെ ആ​ര്‍​ദ ഗു​ല​റി​ന്‍റെ തു​ര്‍​ക്കി പു​റ​ത്ത്. ഗ്രൂ​പ്പ് ഡി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി​യോ​ടെ​യാ​ണ് തു​ര്‍​ക്കി പു​റ​ത്താ​യ​ത്.

ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​മു​ത​ല്‍ പ​രാ​ഗ്വെ​യു​ടെ അം​ഗ​ബ​ലം 10 പേ​രി​ലേ​ക്കു ചു​രു​ങ്ങി​യി​രു​ന്നു. ര​ണ്ടാം മി​നി​റ്റി​ല്‍ മ​ത്തി​യാ​സ് ഗ​ല​ര്‍​സ നേ​ടി​യ ഗോ​ളി​ലാ​ണ് പ​രാ​ഗ്വെ​യു​ടെ ജ​യം. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു​ള്ള മി​ക​ച്ചൊ​രു ലോം​ഗ് റേ​ഞ്ചി​ല്‍​നി​ന്നാ​യി​രു​ന്നു മ​ത്തി​യാ​സി​ന്‍റെ ഉ​ജ്വ​ല ഗോ​ള്‍.

തു​ർ​ക്കി​ക്കു ഗോ​ളി​ല്ലാ നാ​ണ​ക്കേ​ട്

ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടു മ​ത്സ​ര​ത്തി​ലാ​യി 62 ഗോ​ൾ ഷോ​ട്ട്. എ​ന്നാ​ൽ, ഒ​ന്നു​പോ​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. തു​ർ​ക്കി​യാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ർ. 1966നു ​ശേ​ഷം ഇ​ത്ര​യ​ധി​കം ഗോ​ൾ ഷോ​ട്ടു​ക​ളു​തി​ർ​ത്ത് ഒ​രു ഗോ​ളു​പോ​ലും നേ​ടാ​നാ​വാ​തെ​പോ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡും തു​ർ​ക്കി സ്വ​ന്ത​മാ​ക്കി.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കും പ​രാ​ഗ്വെ​യ്ക്കും എ​തി​രേ പ​രാ​ജ​യ​പ്പെ​ട്ട് തു​ർ​ക്കി നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്താ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പോ​സ്റ്റി​ലേ​ക്ക് 29 ഷോ​ട്ടു​ക​ളാ​ണ് ആ​ർ​ദ ഗു​ല​റു​ൾ​പ്പെ​ടെ​യു​ള്ള തു​ർ​ക്കി​യു​ടെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ തൊ​ടു​ത്ത​ത്.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ​യു​ടെ പോ​സ്റ്റി​ലേ​ക്ക് 33 ഷോ​ട്ടു​ക​ളും പാ​യി​ച്ചു. എ​ന്നാ​ൽ, ഒ​ന്നു​പോ​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​രോ​ട് ഗു​ല​ർ മാ​പ്പ് ചോ​ദി​ച്ചു.

"ല​ജ്ജ തോ​ന്നു​ന്നു. എ​ല്ലാ​വ​രും ലോ​കോ​ത്ത​ര ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ക്കു​ന്ന​വ​ർ. ര​ണ്ട് ക​ളി​ക​ളി​ൽ ഒ​രു ഗോ​ൾ​പോ​ലും നേ​ടാ​നാ​യി​ല്ല''- ഗു​ല​ർ പ​റ​ഞ്ഞു.

District News

വ​ണ്ടി​പ്പെ​രി​യാ​റ്റി​ല്‍ വി​നോ​ദസ​ഞ്ചാ​രി​ക​ളെ ജീ​പ്പ് ഡ്രൈ​വ​ര്‍​മാ​ര്‍ മ​ര്‍​ദി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ര്‍: വ​ള്ള​ക്ക​ട​വി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ​ഞ്ചാ​രി​ക​ളെ കു​മ​ളി​യി​ലെ ഓ​ഫ് റോ​ഡ് ജീ​പ്പ് ഡ്രൈ​വ​ര്‍​മാ​ര്‍ മ​ര്‍​ദി​ച്ചു. സം​ഭ​വ​ത്തി​ല്‍ 20 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മ​ര്‍​ദ​ന​മേ​റ്റ തൃ​ശൂ​ര്‍ സ്വ​ദേ​ശി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ജീ​പ്പ് ഡ്രൈ​വ​ര്‍​മാ​രും കു​മ​ളി കൊ​ല്ലം പ​ട്ട​ട സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ക​ലേ​ഷ് ക​ണ്ണ​ന്‍ (32), കാ​ര്‍​ത്തി​ക് ക​ണ്ണ​ന്‍ (30) എ​ന്നി​വ​രെ വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തൃ​ശൂ​രി​ല്‍ നി​ന്ന് 27 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബൈ​ക്കു​ക​ളി​ല്‍ സ​ത്രം ഭാ​ഗ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഓ​ഫ് റോ​ഡ് ജീ​പ്പു​ക​ള്‍ സ​വാ​രി ന​ട​ത്തു​ന്ന റോ​ഡി​ലൂ​ടെ ബൈ​ക്കു​മാ​യി എ​ത്തി​യ​ത് ജീ​പ്പ് ഡ്രൈ​വ​ര്‍​മാ​ര്‍ ചോ​ദ്യം ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ത​ര്‍​ക്ക​വു​മു​ണ്ടാ​യി. ഇ​തി​നുശേ​ഷം ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞു​പോ​യി. തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളി​ലൊ​രാ​ള്‍ സ​ഞ്ചാ​രി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന റി​സോ​ര്‍​ട്ട് ഉ​ട​മ​യെ വി​ളി​ച്ച് അ​വ​രെ ഇ​റ​ക്കിവി​ട​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘം റി​സോ​ര്‍​ട്ടി​ലെ​ത്തി. പു​റ​ത്തുനി​ന്നി​രു​ന്ന സ​ഞ്ചാ​രി​ക​ളി​ലൊ​രാ​ളെ മ​ര്‍​ദി​ച്ചു.

സ​ഞ്ചാ​രി​ക​ളെ​യും ഉ​ട​മ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ര്‍​ദ​ന​മേ​റ്റ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​നീ​ഷ് (26)ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് മു​ഖ്യപ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ആ​ക്ര​മണ​ത്തി​നു കൂ​ട്ടുനി​ന്ന ബാ​ക്കി​യു​ള്ള​വ​രെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

National

മോ​ഷ്ടാ​വാ​ണെ​ന്ന് സം​ശ​യി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ​നം; ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ത്രി​യി​ൽ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ പ്ര​ദേ​ശ​ത്ത് ചു​റ്റി​ത്തി​രി​യു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ആ​ളു​ക​ൾ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു.

ഇ​യാ​ൾ ക​ള്ള​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യും കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ആ​ളാ​ണെ​ന്ന് അ​ഭ്യൂ​ഹം പ​ര​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ബം​ഗാ​ളി ഭാ​ഷ മ​ന​സി​ലാ​ക്കാ​ത്ത​തി​നാ​ൽ ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ടം ഇ​യാ​ളെ ക​യ​റു​കൊ​ണ്ട് കെ​ട്ടി​യി​ടു​ക​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.​ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഏ​ഴ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

National

സ​ഹോ​ദ​ര​നെ മ​ർ​ദി​ച്ച് കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ദൗ​ല​ത്താ​ബാ​ദി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​നെ ഇ‍​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ​ൻ (23) എ​ന്ന യു​വാ​വാ​ണ് സ​ഹോ​ദ​ര​ൻ ആ​ശി​ഷി (26) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ശി​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം ആ​ശി​ഷി​നൊ​പ്പം മ​ദ്യ​പി​ക്കാ​നാ​യി മ​റ്റൊ​രാ​ൾ കൂ​ടി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​യാ​ളോ​ട് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ അ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ അ​മാ​ൻ ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ആ​ശി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ശി​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​മാ​നെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി, ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദി​ച്ചു, പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.

രാ​ജ​ൻ നെ​റ്റോ (47) എ​ന്ന‍​യാ​ളെ തു​മ്പ പോ​ലീ ആ​ണ് പി​ടി​കൂ​ടി​യ​ത്. കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ നി​ന്നു​മു​ള്ള പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഡ​ർ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ചാ​ണ് പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്.

വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. രാ​ജ​ൻ നെ​റ്റോ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ്. കൂ​ടാ​തെ ഇ​യാ​ൾ​ക്കെ​തി​രെ തു​മ്പ സ്റ്റേ​ഷ​നി​ൽ ത​ന്നെ എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

മാ​ങ്ങ വാ​ങ്ങി​യ​തി​നെ ചൊ​ല്ലി ത​ർ​ക്കം; ഭാ​ര്യ​യെ മ​ർ​ദി​ച്ച യു​വാ​വി​നെ​തി​രെ കേ​സ്

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ 850 രൂ​പ​യ്ക്ക് മാ​ങ്ങ വാ​ങ്ങി​യ​തി​നെ ചൊ​ല്ലി ഭാ​ര്യ​യെ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് മ​ർ​ദി​ച്ചു. 850 രൂ​പ വി​ല​വ​രു​ന്ന ഒ​രു പെ​ട്ടി മാ​മ്പ​ഴ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​മ്പ​ഴം വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് പ​ണം ന​ൽ​കാ​നാ​യി യു​വ​തി ഭ​ർ​ത്താ​വി​ന് ക്യൂ.​ആ​ർ കോ​ഡ് ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്തു. മാ​ങ്ങ​യു​ടെ പ​ണ​മ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. പ​ണം ന​ൽ​കാ​ൻ ഭ​ർ​ത്താ​വ് വി​സ​മ്മ​തി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര്യ ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി. ഇ​തി​ൽ കോ​പാ​കു​ല​നാ​യ ഭ​ർ​ത്താ​വ് യു​വ​തി​യു​ടെ കൈ​യി​ൽ നി​ന്നും ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ ക​ണ്ണി​ന് സ​മീ​പം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

Kerala

കോ​ഴി​യി​റ​ച്ചി കി​ട്ടി​യി​ല്ല; മ​രു​മ​ക​ൻ അ​മ്മാ​വ​നെ അ​ടി​ച്ചു​കൊ​ന്നു

ചി​​​റ്റൂ​​​ർ: കോ​​​ഴി​​​യി​​​റ​​​ച്ചി മു​​​ഴു​​​വ​​​നും ക​​​ഴി​​​ച്ച​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ അ​​​മ്മാ​​​വ​​​നെ മ​​​രു​​​മ​​​ക​​​ൻ പി​​​വി​​​സി പൈ​​​പ്പു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​കൊ​​​ന്നു. വ​​​ട​​​ക​​​ര​​​പ്പ​​​തി ഒ​​​ഴ​​​ല​​​പ്പ​​​തി കു​​​പ്പാ​​​ണ്ട​​​കൗ​​​ണ്ട​​​ന്നൂ​​​ർ ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ(45) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​നു​​​ശേ​​​ഷം ബൈ​​​ക്കി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു ക​​​ട​​​ന്ന ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​ഭാ​​​ക​​​ര​​​നെ(33) കൊ​​​ഴി​​​ഞ്ഞാ​​​മ്പാ​​​റ പോലീ​​​സ് വേ​​​ല​​​ന്താ​​​വ​​​ളം വ​​​ഴു​​​ക്ക​​​ല്ലി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. വ​​​ഴു​​​ക്ക​​​ല്ലി​​​ലെ തോ​​​ട്ട​​​ത്തി​​​ൽ പ​​​ശു​​​വി​​​നെ നോ​​​ക്കു​​​ന്ന ജോ​​​ലി ചെ​​​യ്യു​​​ന്ന​​​യാ​​​ളാ​​​ണ് പ്ര​​​ഭാ​​​ക​​​ര​​​ൻ.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ സ​​​ഹോ​​​ദ​​​രി ശാ​​​ന്തി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ് താ​​​മ​​​സം.

ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റും ശാ​​​ന്തി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​ഭാ​​​ക​​​ര​​​നും ഒ​​​രു​​​മി​​​ച്ചു മ​​​ദ്യ​​​പി​​​ച്ച​​​ശേ​​​ഷം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ക​​​റി​​​വ​​​ച്ച കോ​​​ഴി​​​യി​​​റ​​​ച്ചി ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ ഉ​​​ച്ച​​​യ്ക്കു​​​ത​​​ന്നെ മു​​​ഴു​​​വ​​​നും ക​​​ഴി​​​ച്ച​​​തി​​​നെ​​​ച്ചൊ​​​ല്ലി ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​വും ഉ​​​ന്തും ത​​​ള്ളും ഉ​​​ണ്ടാ​​​യി.

ഇ​​​തി​​​നി​​​ടെ പ്ര​​​ഭാ​​​ക​​​ര​​​ൻ ബോ​​​ർ​​​വെ​​​ല്ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​ട്ടി​​​കൂ​​​ടി​​​യ പി​​​വി​​​സി പൈ​​​പ്പ് എ​​​ടു​​​ത്ത് ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ക​​​ഴു​​​ത്തി​​​ന് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് മ​ണി​കി​ര​ൺ, ഇ​യാ​ളു​ടെ പി​താ​വ് മ​ണി​വ​ണ്ണ​ൻ, സു​ഹൃ​ത്തു​ക്ക​ളാ​യ മ​ണി​രാ​ജ്, അ​ഭി​ഷേ​ക് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ചാ​രു​ല​ത​യെ​യാ​ണ് മ​ണി​കി​ര​ൺ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ചാ​രു​ല​ത മ​ഗേ​ശ്വ​രി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചാ​രു​ല​ത​യെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ മ​ണി​കി​ര​ൺ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും വി​സ​മ്മ​തി​ച്ചി​രു​ന്നു. ചാ​രു​ല​ത​യെ കൊ​ണ്ടു​പോ​കാ​നാ​യി മ​ണി​കി​ര​ണും മ​ണി​വ​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ളും മ​ഹേ​ശ്വ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച മ​ഹേ​ശ്വ​രി​യെ സം​ഘം ഇ​രു​ന്പ് വ​ടി​കൊ​ണ്ട​ടി​ക്കു​ക​യും പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ശ്വ​രി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം സ്ഥി​രീക​രി​ച്ച​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, പി​താ​വ് അ​റ​സ്റ്റി​ൽ‌

ഇ​ടു​ക്കി: മ​ദ്യ​ല​ഹ​രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി ന​ജീ​ബി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

15കാ​ര​നാ​യ കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ന​ജീ​ബ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മ​ക​നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലി​രു​ന്ന വ​ടി​യും ക​സേ​ര​യും ഉ​പ​യോ​ഗി​ച്ചാ​ണ് ന​ജീ​ബ് മ​ക​നെ ത​ല്ലി​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

ഭാ​ര്യ​യെ ഹാ​ൻ​ഡ് പ​മ്പുകൊ​ണ്ട​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാണ​സി​യി​ൽ കു​ടും​ബ​വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് ഭാ​ര്യ​യെ ഹാ​ൻ​ഡ് പ​മ്പു​കൊ​ണ്ട​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. സോ​ണി (29) എ​ന്ന യു​വ​തി​യെ​യാ​ണ് ഭ​ർ​ത്താ​വ് ഗൗ​തം ഖ​ർ​വാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ ഗൗ​തം ഹാ​ൻ​ഡ് പ​മ്പി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ചു ത​ലയ്​ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

സോ​ണി​യു​ടെ സ​ഹോ​ദ​രി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടും കി​ട്ടാ​ത്ത​തി​നെത്തുട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഗൗ​ത​മി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെയ്തതോടെ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം വ​ന​ത്തി​ൽനിന്നു ക​ണ്ടെ​ത്തി. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യച്ചു.

National

പേ​ര​യ്ക്ക പ​റി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ല് വ​യ​സു​കാ​രി​യെ വി​മു​ക്ത​ഭ​ട​ൻ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ഉ​നാ​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന് പേ​ര​യ്ക്ക പ​റി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ല് വ​യ​സു​കാ​രി​യെ വി​മു​ക്ത​ഭ​ട​ൻ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. കു​ട്ടി​യെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗോ​വ​ണി​യി​ൽ കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ൾ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

സം​ഭ​വം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​യാ​യ രോ​ഹി​ത് ജ​യ്സ്വാ​ൾ, കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ്ഥ​ല​ത്തെ​ത്തി. കു​ട്ടി ഗോ​വ​ണി​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ സ​ഹാ​യി​ക്കാ​നാ​യി യാ​ചി​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ രോ​ഹി​ത് ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വി​മു​ക്ത​ഭ​ട​ൻ പെ​ൺ​കു​ട്ടി​യെ കെ​ട്ട​ഴി​ച്ചു​വി​ട്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും​ചെ​യ്തു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഘ​മ​ഹാ​പു​രി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് 17 വ​യ​സു​ക​ര​നെ ഏ​ഴ് പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ര​മേ​ശ് പ​ട്ടേ​ലി​നെ​യും സു​ഹൃ​ത്തു​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ര​മേ​ശും സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ ബ​ന്ധു അ​ക്ത​ർ അ​ലി പ​റ​ഞ്ഞു. എ​ന്നാ​ൽ കു​ട്ടി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചി​ല്ലെ​ന്ന് ര​മേ​ശി​നോ​ട് പ​റ​ഞ്ഞു. പ്ര​ശ്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കു​ട്ടി​യു​മാ​യി സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യി അ​വി​ടെ​വ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ല​ത്തു കി​ടി​ന്ന കു​ട്ടി​യെ പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ര​മേ​ശി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​റ് പേ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

മി​ഠാ​യി പാ​ക്ക​റ്റ് മോ​ഷ്ടി​ച്ച​തി​ന് മ​ക​ളെ അ​ടി​ച്ചു​കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ത്ത​ന്‍​പു​രി​ൽ പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് മി​ഠാ​യി പാ​ക്ക​റ്റ് മോ​ഷ്ടി​ച്ച​തി​ന് 12 വ​യ​സു​കാ​രി​യെ പി​താ​വ് അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വ​ത്തി​ൽ പു​ഷ്‌​പേ​ന്ദ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു.

കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ആ​ര​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ക​ള്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു പാ​ക്ക​റ്റ് മി​ഠാ​യി മോ​ഷ്ടി​ച്ചു​വെ​ന്ന് ക​ട​യു​ട​മ പു​ഷ്‌​പേ​ന്ദ്ര​യോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കോ​പാ​കു​ല​നാ​യ ഇ​യാ​ൾ മ​ക​ളെ വ​ടി​കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കു​ട്ടി​യെ ത​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച വ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; യു​വാ​വി​നെ അ​ടി​ച്ചു ​കൊ​ന്നു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു ​കൊ​ന്നു. കൊ​ൽ​ക്കേ​രി സ്വ​ദേ​ശി വി. ​കി​ര​ൺ (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ എ​സ്. യു​വ​രാ​ജ് (28), സു​ഹൃ​ത്ത് എ​സ്. ഗം​ഗാ​രാ​ജ് (26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്യ​പി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി കി​ര​ൺ യു​വ​രാ​ജി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്തി​രു​ന്നു. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കി​ര​ണം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം യു​വ​രാ​ജും ഗം​ഗാ​രാ​ജും സ​ഞ്ച​രി​ക്കു​ന്ന ഓ​ട്ടോ കി​ര​ൺ ത​ട​ഞ്ഞു​നി​ർ​ത്തി വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക‍​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കോ​പാ​കു​ല​നാ​യ യു​വ​രാ​ജ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ജാ​ക്കി ഉ​പ​യോ​ഗി​ച്ച് കി​ര​ണി​ന്‍റെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ കി​ര​ൺ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. പി​ന്നീ​ട് റോ​ഡി​ൽ കി​ട​ക്കു​ന്ന കി​ര​ണി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പി​ടി​കു​ടി.

കൊ​ല്ല​പ്പെ​ട്ട കി​ര​ൺ മു​ന്പ് പ​ണ​ത്തി​നാ​യി ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ മൂ​ന്ന് കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

നോ​ട്ടി​ൽ നോ​ട്ടം വേ​ണം! ഒ​റി​ജിന​ൽ തോൽക്കും പ്രാ​ങ്ക് ക​റ​ൻ​സി​ക​ൾ

തൃ​​​ശൂ​​​ർ: രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലും അ​​​സ​​​ൽ​​​ നോ​​​ട്ടു​​​ക​​​ളെ വെ​​​ല്ലു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ബാ​​​ങ്ക്, ഫ​​​ൺ ഓ​​​ഫ് ഫ​​​ൺ നോ​​​ട്ടു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ ഇ​​​വ ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പം.

500, 200 നോ​​​ട്ടു​​​ക​​​ൾ​​​ക്കു​​​പു​​​റ​​മേ, നി​​​ത്യേ​​​ന​​​യു​​​ള്ള ചെ​​​റി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 10, 20 രൂ​​​പ​​​യു​​​ടെ ക​​​റ​​​ൻ​​​സി​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം ക​​​റ​​​ൻ​​​സി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ണ്.

‌സ​​​മാ​​​ന​​​മാ​​​യ നി​​​റ​​​വും വ​​​ലുപ്പ​​​വു​​​മു​​​ള്ള ഈ ​​​നോ​​​ട്ടു​​​ക​​​ൾ തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണ്. ഗാ​​​ന്ധി​​​ജി​​​യു​​​ടെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടെ കൃ​​​ത്യ​​​മാ​​​യി ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ൽ ഇ​​​വ വ്യാ​​​ജ​​​നാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യി​​​ല്ല.

‘ഭാ​​​ര​​​തീ​​​യ റി​​​സ​​​ർ​​​വ് ബാ​​​ങ്ക്’ എ​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ഹി​​​ന്ദി​​​യി​​​ൽ ‘ഭാ​​രതീ​​​യ ബ​​​ച്ചെ കാ ​​​ബാ​​​ങ്ക്’എ​​​ന്നാ​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ചി​​​ല്ല​​​റ​​​യാ​​​യി ന​​​ൽ​​​കു​​​ന്ന നോ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​ത്ത​​​രം ക​​​ളി​​​നോ​​​ട്ടു​​​ക​​​ൾ തി​​​രു​​​കി​​​ ന​​​ൽ​​​കി​​​യാ​​​ണു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും ചെ​​​റി​​​യ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ​​​യും പ്ര​​​ധാ​​​ന​​​മാ​​​യും ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സ്കൂ​​​ൾ​​​ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലെ ക​​​ട​​​ക​​​ൾ, പൂ​​​രം, പെ​​​രു​​​ന്നാ​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​ഘോ​​​ഷ​​​സ്ഥ​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഇ​​​വ​​​യു​​​ടെ കൈ​​​മാ​​​റ്റം പ്ര​​​ധാ​​​ന​​​മാ​​​യും ന​​​ട​​​ക്കു​​​ന്ന​​​ത്. പ​​​ല​​​രും കൗ​​​തു​​​ക​​​ത്തി​​​നാ​​​യി വാ​​​ങ്ങു​​​ന്ന ഇ​​​ത്ത​​​രം ക​​​ളി​​​നോ​​​ട്ടു​​​ക​​​ൾ ബോ​​​ധ​​​പൂ​​​ർ​​​വം മ​​​റ്റു​​​ള്ള​​​വ​​​രെ പ​​​റ്റി​​​ക്കാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. പ​​​ല​​​രും ഇ​​​വ ഒ​​​റി​​​ജി​​​ന​​​ൽ ആ​​​ണെ​​​ന്നു​​​ ക​​​രു​​​തി വാ​​​ങ്ങി മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​മ്പോ​​​ഴാ​​​ണ് ക​​​ബ​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​തു തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.

പ്രാ​​​യ​​​മാ​​​യ​​​വ​​​രാ​​​ണ് പ്രാ​​​ങ്ക് നോ​​​ട്ടു​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത്. 10, 20 രൂ​​​പ​​​യു​​​ടെ ചെ​​​റി​​​യ നോ​​​ട്ടു​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ​​​പോ​​​ലും പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

Sports

സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ

ഡു​നെ​ഡി​ൻ: സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കി​വീ​സ് വ​നി​ത​ക​ൾ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 180 റ​ൺ​സി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നു​മാ​ണ് ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ വി​ജ​യം നേ​ടി​യ​ത്.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 200 റ​ൺ​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 304 റ​ൺ​സ് പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ 27.1 ഓ​വ​റി​ൽ 103 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

34 റ​ൺ​സെ​ടു​ത്ത ലൊ​റീ​ൻ ടി​ഷു​മ​യ്ക്കും 22 റ​ൺ​സെ​ടു​ത്ത ചി​മോ മു​ഗേ​രി​യ്ക്കും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ബി​ലോ​വ്ഡ് ബി​സ 15 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ‌ അ​മേ​ലി​യ കെ​ർ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. റോ​സ്മേ​രി മ​യ​ർ ര​ണ്ട് വി​ക്ക​റ്റും ജെ​സ് കെ​ർ, ബ്രീ ​ലിം​ഗ്, നെ​ൻ​സി പ​ട്ടേ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 303 റ​ൺ​സെ​ടു​ത്ത​ത്. അ​മേ​ലി​യ കെ​റി​ന്‍റെ​യും മാ​ഡി ഗ്രീ​നി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ്രൂ​ക്ക് ഹാ​ലി​ഡെ​യു​ടെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

94 റ​ൺ​സെ​ടു​ത്ത മാ​ഡി ഗ്രീ​ൻ ആ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 12 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​മേ​ലി​യ കെ​ർ 80 റ​ൺ​സാ​ണെ​ടു​ത്ത​ത്. ബ്രൂ​ക്ക് ഹാ​ലി​ഡെ 40 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ക്രി​സ്റ്റ​ബെ​ൽ ച​ടോ​ൻ​സ്വ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ടെ​ൻ​ഡ​യ് മ​കൂ​സോ അ​ഡെ​ൽ സി​മു​നു പ്രെ​സി​യ​സ് മ​രാം​ഗെ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Kerala

ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം: പ്ര​തി​ക​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ശേ​ഷം യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​തി​ക​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

സം​ഭ​വ​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചാ​ലാ​ക്ക സ്വ​ദേ​ശി​നി സ​ഫാ​ന ഷു​ക്കൂ​ര്‍ (27), ഇ​വ​രു​ടെ കാ​മു​ക​ന്‍ അ​മ​ല്‍ വേ​ണു​ഗോ​പാ​ല്‍ (32), സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ണ്‍ രാ​ഹു​ല്‍ (23), ആ​ന​ന്ദ് മു​രു​ക​ന്‍ (29) എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള​ത്. ഇ​വ​രി​ല്‍ സ​ഫാ​ന സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മു​മ്പ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

കൊ​ല്ലം ന​ല്ലി​ല സ്വ​ദേ​ശി​യും ബ​ധി​ര​നും മൂ​ക​നു​മാ​യ അ​മ​ല്‍ ദേ​വ്( 30) ആ​ണ് ക്രൂ​ര മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വാ​രി​യെ​ല്ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി, പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സി​നെ​തി​രെ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണം.

ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ കൊ​ച്ചി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഫോ​ര്‍​ട്ട് പോ​ലീ​സി​ന് കൈ​മാ​റി​യ ജി​നു ബേ​ബി​യ്ക്കും ഉ​ണ്ണി​ക്കു​മാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ര്‍​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​നു​വി​നെ ജ​യി​ലി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഉ​ണ്ണി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രാ​തി​യി​ന്മേ​ൽ മ​ജി​സ്ട്രേ​റ്റ് ഇ​രു​വ​രു​ടെ​യും ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വാ​ഹ​ന​ത്തി​ലി​ട്ട് പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​വെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ർ​ത്തി​ക് അ​റി​യി​ച്ചു.

Kerala

പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.

ഇതിന്‍റെ പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പോലീസുകാരന്‍റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വ‌ഞ്ചിയൂർ പോലീസ് കേസെടുത്തു.

National

ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി; മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു

ല​ക്നോ: ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി​യ​തി​ന് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് വൃ​ദ്ധ​യാ​യ മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജെ​വാ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കി​ഷ​ൻ എ​ന്ന​യാ​ൾ മാ​താ​വ് രു​ക്മി​ണി​യെ ലോ​ഹ പാ​ത്രം കൊ​ണ്ട് അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

രു​ക്മി​ണി പാ​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കി​ഷ​ൻ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഭ​ക്ഷ​ണം ത​യാ​റാ​കാ​ൻ വൈ​കി. ഇ​തി​ൽ കു​പി​ത​നാ​യ കി​ഷ​ൻ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ലോ​ഹം പാ​ത്രം ഉ​പ​യോ​ഗി​ച്ച് രു​ക്മി​ണി​യു​ടെ ത​ല​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ അ​ടി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ അ​യ​ൽ​വാ​സി​ക​ൾ രു​ക്മ​ണി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി കി​ഷ​ൻ ആ​ഗ്ര​യി​ലെ ഒ​രു മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ജെ​വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രു​ക്മി​ണി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Kerala

വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ അ​ടി​ച്ചു, ബോ​ധ​പൂ​ർ​വം കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ വ​ടി കൊ​ണ്ട് അ​ടി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ന​ർ പി​ടി​ച്ച ഒ​രാ​ൾ വ​ടി​കൊ​ണ്ട് വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ ത​ല്ലു​ക​യാ​യി​രു​ന്നു. സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് തോ​ന്നു​ന്നു. ആ ​ഘ​ട്ട​ത്തി​ലാ​ണ് വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് അ​ത് ത​ടു​ക്കാ​നും പി​ടി​ക്കാ​നും നോ​ക്കു​ന്ന​ത്. ഇ​ത് ഞ​ങ്ങ​ളെ​ല്ലാം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഈ ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ബോ​ധ​പൂ​ർ​വം കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത് നാ​ട്ടി​ലും കോ​ട​തി​യി​ലും ചെ​ല​വാ​കാ​ത്ത കാ​ര്യം ഇ​വി​ടെ ചെ​ല​വാ​ക്കാ​നാ​ണ് നോ​ക്കി​യ​ത്. നി​യ​മ​സ​ഭ​യി​ൽ കാ​ണി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കോ​പ്രാ​യ​ങ്ങ​ൾ​ക്ക് സ​ഭ അ​പ​ല​പി​ക്ക​ണം.- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​തു​ൾ​പ്പ​ടെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് നി​യ​മ​സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Kerala

ഈ​രാ​റ്റു​പേ​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യും

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യും. സ​ന്തോ​ഷ്‌ എം. ​ജോ​സ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ണ് ന​ട​പ​ടി എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​ത് ഗു​രു​ത​ര​വീ​ഴ്ച എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ചേ​ർ​ന്ന സ്കൂ​ളി​ലെ പി​ടി​എ യോ​ഗ​ത്തി​ലും അ​ധ്യാ​പ​ക​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​ന​ത്തി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍റെ തോ​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര​യ്ക്കാ​ട് എം​എം​എം യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് സ​ന്തോ​ഷ് എം. ​ജോ​സ്. അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യം ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് തോ​ളി​ൽ ഇ​ടി​ച്ച​തെ​ന്ന് മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ത്ഥി പ​റ​ഞ്ഞു. സ​ന്തോ​ഷ് എം. ​ജോ​സി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പി​ടി​എ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​റി​യി​ച്ചി​രു​ന്നു.

ക്ലാ​സ്മു​റി​ക്കു​ള്ളി​ൽ വ​ച്ച് പ​രീ​ക്ഷ ന​ട​ക്കു​മ്പോ​ഴാ​ണ് സ​ന്തോ​ഷ് എം. ​ജോ​സ് അ​ഞ്ചാം ക്ലാ​സു​ക​രാ​നെ ഇ​ടി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ വ​ല​ത് തോ​ളി​ന് ക്ഷ​ത​മേ​റ്റു. ഇ​ട​ത് കൈ​പ്പ​ത്തി​യി​ൽ പി​ച്ചി തൊ​ലി​യെ​ടു​ത്ത പാ​ടു​ണ്ട്.

Kerala

അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച സം​ഭ​വം; വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കോ​ട്ട​യം: അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷി​നെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചോ​ദ്യം ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ൻ ഇ​ടി​ക്കു​ക​യും കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഈ​രാ​റ്റു​പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​ച്ച​തി​നു ശേ​ഷം ക്ലാ​സി​ന് പു​റ​ത്ത് പോ​കാ​ൻ അ​ധ്യാ​പ​ക​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്നും കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ മ​ർ​ദി​ച്ചെ​ന്നും നി​യ​മ​പ​ര​മാ​യി എ​ടു​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Kerala

ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു, നെ​ഞ്ച​ത്ത് ത​ള്ളി, മു​ഖ​ത്ത​ടി​ച്ചു, ക​ള്ള​കേ​സെ​ടു​ത്തു; സ​ത്യം തെ​ളി​യി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ

കൊ​ച്ചി: ഒ​രു വ​ർ​ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യെ​ന്നും എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ ഷൈ​മോ​ൾ എ​ൻ.​ജെ.

ര​ണ്ട് പേ​രെ മ‍‍​ർ​ദി​ച്ച് ജീ​പ്പി​ല്‍ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷൈ​മോ​ളു​ടെ ഭ​ർ​ത്താ​വ് പ​ക​ർ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​യി. വി​വ​ര​മ​റി​ഞ്ഞ് കു​ട്ടി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് ഷൈ​മോ​ൾ പ​റ​യു​ന്നു.

ക​ര​ഞ്ഞ് നി​ല​വി​ളി​ച്ച് ഉ​പ​ദ്ര​വി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ഞ്ച​ത്ത് പി​ടി​ച്ച് ത​ള്ളി, മു​ഖ​ത്ത് അ​ടി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്കും അ​ടി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പോ​യി. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ട്ടു.

സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ന്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്നൊ​ക്കെ ആ​രോ​പി​ച്ചാ​യി​രു​ന്നു കേ​സ് എ​ടു​ത്ത​ത്. സ​ത്യം സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ തെ​ളി​യി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത് എ​ന്നും ഷൈ​മോ​ൾ പ​റ​യു​ന്നു.

എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നാ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഷൈ​മോ​ളെ മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഷൈ​മോ​ൾ​ക്ക് സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

Kerala

ഹോം ​വ​ർ​ക്ക് ചെ​യ്തി​ല്ല; മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ തു​ട അ​ടി​ച്ച് പൊ​ട്ടി​ച്ച് അ​ധ്യാ​പ​ക​ൻ

കൊ​ല്ലം: ചാ​ത്തി​നം​കു​ള​ത്ത് ഹോം ​വ​ർ​ക്ക് ചെ​യ്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ തു​ട അ​ടി​ച്ചു പൊ​ട്ടി​ച്ച് അ​ധ്യാ​പ​ക​ൻ. ചാ​ത്തി​നാം​കു​ളം എം​എ​സ്എം ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

ഡി​സം​ബ​ർ 11 നാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ കൈ​ക​ൾ ര​ണ്ടും ഡ​സ്കി​ന് പു​റ​ത്ത് പി​ടി​ച്ചു വെ​ച്ച ശേ​ഷം പി​ൻ​ഭാ​ഗ​ത്താ​യി പ​ല ത​വ​ണ അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ക​ര​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ്രാ​കൃ​ത രീ​തി​യി​ലു​ള്ള മ​ർ​ദ​ന​മു​റ.

വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​വ് കു​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് തു​ട പൊ​ട്ടി ചോ​ര​യൊ​ലി​ച്ച​താ​യി ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൈ​ൽ​ഡ് ലൈ​നി​ലും പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം പോ​ലും കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​വി​ന്‍റെ ആ​രോ​പ​ണം. ഇ​തി​നി​ടെ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണ് കു​ട്ടി. മു​ഖ്യ​മ​ന്ത്രി​യ്ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യ്ക്കു​മ​ട​ക്കം വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ഷ​യം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Sports

ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ​ക്ക് സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ടി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച് ഓ​സ്ട്രേ​ലി​യ

ഇ​ന്‍​ഡോ​ര്‍: വ​നി​താ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഓ​സ്‌​ട്രേ​ലി​യ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 245 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 40.3 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ ഇം​ഗ്ല​ണ്ട് 244/9 ഓ​സ്‌​ട്രേ​ലി​യ 248/4 (40.3).

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ സെ​ഞ്ചു​റി​യും (104), അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ് (98*) അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ടാ​മി ബ്യൂ​മോ​ണ്ടി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ​യും (78) ആ​ലി​സ് ക്യാ​പ്സി(38), ചാ​ര്‍​ലി ഡീ​ന്‍ (26), സോ​ഫി​യ ഡ​ങ്ക്‌​ലി (22) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ കു​റി​ച്ച​ത്.

ഓ​സീ​സി​നാ​യി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍​ഡ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ അ​ഷ്‌​ലി ഗാ​ര്‍​ഡ്ന​റും സോ​ഫി​യ മോ​ളി​നോ​ക്സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 11 പോ​യി​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Sports

ലാ​ഹോ​ർ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ജ​യം

ലാ​ഹോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 93 റ​ൺ​സ് ജ​യം. 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം 183 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167, ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.

54 റ​ണ്‍​സെ​ടു​ത്ത ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും 45 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്​ക്കാ​യി പൊ​രു​തി​യ​ത്. നാ​ലാം ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രീ​സി​ലെ​ത്തി​യ​ത്.

29 റ​ണ്‍​സോ​ടെ റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും 16 റ​ണ്‍​സോ​ടെ ടോ​ണി ഡി ​സോ​ര്‍​സി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ടോ​ണി ഡി ​സോ​ര്‍​സി​യെ ഷ​ഹീ​ന്‍ അ​ഫ്രീ​ദി മ​ട​ക്കി. പി​ന്നാ​ലെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും (​ര​ണ്ട്) മ​ട​ങ്ങി​യ​തോ​ടെ 55/4 എ​ന്ന സ്കോ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി.

തു​ട​ർ​ന്ന് ബ്രെ​വി​സും റി​ക്കി​ള്‍​ട​ണും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും നോ​മാ​ന്‍ അ​ലി​യും നാ​ലും സാ​ജി​ദ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​തോ‌​ടെ ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 20 മു​ത​ല്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ന​ട​ക്കും.

Latest News

Corehub Up